Tag: കൊറോണ ബാധിച്ച്

കേരളത്തിന് ആശ്വാസം ; സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

തി​രു​വ​ന​ന്ത​പു​രം: ഇന്ന് സംസ്ഥാനത്ത് ഒരാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പത്ത് പേര് രോഗം...