Tag: adv jahangeer

വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷകനെതിരെ പോലീസ് കേസെടുത്തു

കൊച്ചി : വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷകനെതിരെ പോലീസ് കേസെടുത്തു. വീട്ടമ്മ നൽകിയ പരാതിയിൽ അഡ്വ. ജഹാംഗീർ റസാഖിനെതിരെയാണ് കോഴിക്കോട് എലത്തൂർ പോലീസ് കേസെടുത്തത്.2021 ലാണ് കേസിനാസ്പദമായ...