Tag: AKHIL

16 വാസയുകാരന്റെ കൊ-ലപാതകം; പ്രതികൾ കൃത്യം ചെയ്യാനുള്ള പരിശീലനം നേടിയതായി പൊലീസ്

കൊടുമൺ: കൊടുമണ്ണിൽ അഖിലിനെ അതിക്രൂ-രമായി കൊ-ലപ്പെടുത്തിയ സംഭവത്തിൽ മറ്റുമേഖലകളിലേക്കും അന്വേഷണം ഊർജിതമാക്കി പോലീസ്. ഇത്തരത്തിൽ ഒരു കൃത്യം നിർവഹിക്കണമെങ്കിൽ വേണ്ട വിധത്തിലുള്ള പരിശീലനം ലഭിച്ചെങ്കിൽ മാത്രമേ സാധ്യമാകൂ എന്നുള്ള നിഗമനത്തിലേക്കും പോലീസ് എത്തിചേർന്നിട്ടുണ്ട്....

അച്ഛൻ മരിച്ച ദുഃഖത്തിനൊപ്പം ഇരട്ട സഹോദരങ്ങളായ നവവരൻ അരുണിനും അഖിലിനും ദാരുണാന്ത്യം: കണ്ണീരോടെ...

അച്ഛൻ മരിച്ച ദുഃഖം മാറുന്നതിനു മുൻപേ നാടിനെ കണ്ണീരിലാക്കി മുതുകുളം ഗ്രാമത്തിലെ ഇരട്ടകളായ മക്കൾ അരുണിന്റേയും അഖിലിന്റെയും വിയോഗം. ഇരുവരും വെള്ളക്കെട്ടിൽ വീടിനു സമീപത്തെ മുങ്ങിത്താഴുകയായിരുന്നു. സഹോദരി ഭർത്താവ് റെജിയോടൊപ്പം വെള്ളക്കെട്ടിലെ മരച്ചില്ലകൾ...