Tag: Akshara reddy

നെടുമ്പാശേരി വീമാനത്താവളം വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നടിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട് : നെടുമ്പാശേരി വീമാനത്താവളം വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ തമിഴ്-കന്നഡ ചലച്ചിത്ര താരമായ അക്ഷര റെഡ്ഡിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോടുള്ള എൻഫോഴ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ...