Tag: ALAM & THAHA

കോവിഡ് 19: അലനും താഹയും ജയിലിൽ കഴിയുന്നത് സഹിക്കാനാവില്ലെന്നു മനുഷ്യാവകാശ സമിതി

കോഴിക്കോട്: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മറ്റു തടവുകാരെ വിട്ടയയ്ക്കുമ്പോൾ അലനെയും താഹയെയും വിട്ടയയ്ക്കണമെന്നുള്ള ആവശ്യവുമായി മനുഷ്യാവകാശ സമിതി രംഗത്ത്. ഇരുവരും നിലവിലെ സാഹചര്യത്തിൽ ജയിലിൽ കഴിയുന്നത് നിരാശാജനകമാണെന്നും മനുഷ്യാവകാശ സമിതി കൂട്ടിച്ചേർത്തു....