Tag: ALAN THAHA

അലനെയും താഹയെയും മാവോയിസ്റ്റിൽ ചേർത്തത് ഇന്നലെ അറസ്റ്റിലായവരെന്ന് കണ്ടെത്തലുമായി എൻ ഐ എ

കോഴിക്കോട്: പന്തീരാങ്കാവിൽ മോവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അലനെയും താഹയെയും സിപിഐ മാവോൾയിസ്റ്റിൽ ചേർത്തത് ഇന്നലെ പിടിയിലവർ ആണെന്ന് വ്യെക്തമാക്കികൊണ്ട് എൻ ഐ എ രംഗത്ത്. ഇന്നല കോഴിക്കോട് നിന്നും വിജയൻ, വിജിത്ത്,...