Home Tags ALCAHOL

Tag: ALCAHOL

തിരുവനന്തപുരത്ത് സാനിട്ടൈസർ ഉപയോഗിച്ച് വ്യാജമദ്യം നിർമ്മിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം: സാനിട്ടൈസർ ഉപയോഗിച് സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ വ്യാജമദ്യം നിർമ്മിച്ചയാൾ പോലീസ് പിടിയിലായി. വർക്കല സജീന മൻസിലിൽ സജിൻ (37) ആണ് പിടിയിലായത്. പ്രദേശത്തു ബൈക്കിൽ സഞ്ചരിച്ചു പലർക്കായി വ്യാജമദ്യം ഇയാൾ വിതരണം...

മദ്യം കിട്ടാതെ വന്നതിനെ തുടർന്ന് സാനിടൈസർ കുടിച്ച യുവാവ് മരിച്ചു

കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് മദ്യഷോപ്പുകൾ അടച്ചിട്ടതിനാൽ മദ്യം ലഭിക്കാതെ അസ്വസ്ഥനായിരുന്നു തമിഴ് നാട് സ്വദേശിയായ 35 കാരൻ. കോയമ്പത്തൂരിൽ ഗ്യാസ് സിലിണ്ടർ ഡെലിവറിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന ആളായിരുന്നു ഇദ്ദേഹം. സ്ഥിരമായി...

ഭാര്യയുടെ ഡെബിറ്റ് കാർഡുമായി ഓൺലൈനിൽ നിന്ന് മദ്യം വാങ്ങാൻ ശ്രമിച്ചയാൾക്ക് കിട്ടിയത് മുട്ടൻ പണി:...

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് കാരണം മദ്യം ലഭിക്കാൻ ബുദ്ധിമുട്ട് ആയതിനാൽ പലരും മദ്യത്തിനായി പരക്കം പായുകയാണ്. മദ്യശാലകൾ ബിവറേജസ് ഔട്ട്ലറ്റുകളുമെല്ലാം നിലവിലെ സാഹചര്യത്തിൽ അടച്ചിട്ടിരിക്കുകയാണ്. ഇതിനെ...

അമിതമായി മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നല്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ബീവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും പൂട്ടിയതിനെ തുടർന്ന് മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശ പ്രകാരം മദ്യം നൽകാനുള്ള തീരുമാനവുമായി സർക്കാർ. ഇത് സംബന്ധിച്ച് എക്സൈസിന് നിർദേശം...