Tag: AMIT SHA

ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ: ഉത്തരവ് ഇന്നുണ്ടാകും

ഡൽഹി: രാജ്യത്ത് ലോക ഡോൾ മെയ് 31 വരെ നീട്ടാൻ ഉള്ള തീരുമാനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. രാജ്യത്തെ ഭൂരിപക്ഷ സംസ്ഥാനങ്ങളുടെ ആവശ്യത്തെത്തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം....

കർഷകരെ ശക്തിപ്പെടുത്തികൊണ്ട് രാജ്യത്തെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള പ്രഖ്യാപനമാണ് മോദി സർക്കാർ ഇന്ന്...

ഡൽഹി: കർഷകരിലൂടെയാണ് രാജ്യത്തിന്റെ ക്ഷേമമെന്നാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊറോണ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനു വേണ്ടി സാമ്പത്തിക പാക്കേജിൽ നിന്നും ഒരു ലക്ഷം കോടി രൂപ കൃഷിക്കായി മാറ്റി...

കോവിഡ് ഭീതിയിൽ തകർന്ന ചെറുകിട വ്യവസായങ്ങളെ കൈപിടിച്ചുയർത്താൻ വൻപദ്ധതികളുമായി കേന്ദ്രം സർക്കാർ

ഡൽഹി: കൊറോണ വൈറസ് മൂലം സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന ചെറുകിട മേഖലയിലുള്ള വ്യവസായികൾക്ക് വേണ്ടി വൻപദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇവരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നടപടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര...

തനിക്കെതിരെയുള്ള വ്യാജപ്രചാരണത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവനയുമായി രംഗത്ത്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ പ്രസ്താവനയുമായി അദ്ദേഹം രംഗത്ത്. രാജ്യം കൊറോണ പോലൊരു ആഗോള മഹാമാരിയെ നേരിടുമ്പോൾ അതിനെ പ്രതിരോധിക്കുനത്തിനു വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന...

അമിത് ഷായെയും മോദിയെയും അടുത്ത് കിട്ടിയാൽ തട്ടിക്കളയണം: കമന്റിനു പിന്തുണയുമായി സൈനിക ഉദ്യോഗസ്ഥനായ മെഹബൂബ്

പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്ന മെഹബൂബ് എന്ന യുവാവ് കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ മണിക്കുട്ടൻ വാവി എന്നയാൾ കൊടുത്തിരിക്കുന്ന കമന്റ് ഇങ്ങനെയാണ് "അഥവാ നിനക്ക് മോദിയോ അമിട്ട്...

കുവൈറ്റിൽ മലയാളിയെ ആക്രമിച്ച സംഭവത്തിൽ അമിത് ഷായ്ക്ക് കത്തെഴുതി കറന്തലജെ എംപി, ഉടൻ നടപടി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതിന് കുവൈറ്റ് മലയാളിയായ പ്രവീണിനെ മർദ്ദിച്ച സംഭവത്തിൽ ഉടൻ നടപടി എടുത്തേക്കും. സംഭവവുമായി ബന്ധപ്പെട്ട് എംപി ശോഭാ കരന്തലജെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി....

കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികർക്ക് മുൻപിൽ ശിരസ് നമിക്കുന്നുവെന്ന് അമിത് ഷാ

ഡൽഹി: കശ്മീരിലെ ഹിന്ദ്‌വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രണാമം അർപ്പിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദ്വാരയിലെ ഒരു വീട്ടിൽ ഭീകരർ ആളുകളെ ബന്ദികളാക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം...

രാജ്യത്തെ ഓരോ പൗരനും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുരക്ഷിതരാണെന്ന് ലോകം മുഴുവൻ പറയുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത്...

ഡൽഹി: അന്താരാഷ്ട്ര തലത്തിൽ കൊറോണ വൈറസ് പടരുമ്പോൾ ഇന്ത്യയുടെ ആരോഗ്യമേഖലയിലുള്ള പ്രവർത്തനത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃഢതയോടുള്ള പ്രവർത്തനത്തെയും ലോകം മുഴുവൻ പ്രശംസിക്കുകയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ലോകം മുഴുവൻ...

ലോക്ക് ഡൗൺ: ഇളവ് വരുത്തിയാലും മതപരമായ ചടങ്ങുകളോ പരിപാടികളോ പാടില്ലെന്ന് മുന്നറിയിപ്പ്

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിൽ ഏപ്രിൽ 14 നു ശേഷം ഇളവ് വരുത്തിയാലും മതപരമായ ചടങ്ങുകളോ ഘോഷയാത്രകളോ ഒന്നും തന്നെ സംഘടിപ്പിക്കാൻ പാടില്ലെന്ന് കേന്ദ്രസർക്കാർ...

നിസാമുദ്ധിൻ പള്ളിയിൽ നിന്നും ഇറങ്ങാൻ പറ്റില്ലെന്ന് പള്ളി കമ്മിറ്റിക്ക് വാശി; തൂക്കിയെടുത്ത് വെളിയിലിടാൻ അമിത്ഷായുടെ...

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും ഡൽഹിയിലെ നിസാമുദീനിൽ മതസമ്മേളനം നടത്തുകയും വൈറസിന്റെ വ്യാപ്തി കൂട്ടുകയും ചെയ്ത സംഭവത്തിൽ ഗുരുതര വീഴ്ച. സംഭവത്തെ തുടർന്ന് നിസാമുദീനിലെ ബെംഗളാവാലി മസ്ജിദ് ഉടപെടെയുള്ള തബ്‌ ലിഗി...