Tag: ANCHAM PATHIRA

സോക്കോ സൈമൺ: ആൺ പെൺ വേഷത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ സുധീർ സൂഫി

അഞ്ചാം പാതിരയും സൈക്കോ സൈമണും സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ മനസിലും നിറഞ്ഞു നിൽക്കുകയാണ്. ആൺ പെൺ വേഷത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തിയ സുധീർ സൂഫിയെന്ന നടനാണ് പ്രേക്ഷകരുടെ കിളി പാറിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റായി സിനിമയിലെത്തിയ...