Tag: ANJU RANI ROY

വനിതാ ദിനത്തിൽ ചൂണ്ടാണി വിരൽകൊണ്ട് ഭാരിച്ച ജാറുകൾ അമ്മാനമാടി ഭിന്നശേഷിക്കാരിയായ മലയാളി യുവതി റെക്കോർഡിട്ടു

എറണാകുളം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ചൂണ്ടാണി വിരൽകൊണ്ട് ഭാരമുള്ള രണ്ട് ജാറുകൾ ഉയർത്തി റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് കൊച്ചി സ്വദേശിനിയായ അഞ്ചു റാണി റോയ്. ശാരീരിക ബുദ്ധിമുട്ടുള്ള അഞ്ചു വീൽ ചെയറിന്റെ സഹായത്തോടെയാണ്...