Tag: ANKIT SHARMA

അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ മുഖ്യ സൂത്രധാരനായ താഹിർ ഹുസൈൻ കോടതിയ്ക്ക് മുൻപാകെ കീഴടങ്ങുന്നു

ഡൽഹി കലാപത്തിലെ പ്രധാനിയായ താഹിർ ഹുസൈൻ ഡൽഹി കോടതിയ്ക്ക് മുൻപാകെ കീഴടങ്ങാനുള്ള അപേക്ഷ സമർപ്പിച്ചു. ഇന്റലിജിൻസ് ബ്യുറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയുടെ കൊലപാതകത്തിലെ പ്രധാനപ്രതിയാണ് ഇദ്ദേഹം. അങ്കിതിനെ കലാപത്തിനിടയിൽ താഹിറും സംഘവും തന്റെ...