Tag: Antony Varghese

സ്‌കൂൾ കാലം തൊട്ടുള്ള പ്രണയം പൂവണിയുന്നു, ആന്റണി വർഗീസ് ഇനി അനീഷയുടെ സ്വന്തം

അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് ആന്റണി വർഗീസ്. ആദ്യ ചിത്രം തന്നെ വിജയമായതോടെ യുവതാരങ്ങൾക്കിടയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം തുടർന്ന് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ,ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.അങ്കമാലി...