Tag: ARMY

കോവിഡ് 19: പി എം കെയറിലേക്ക് രണ്ട് ലക്ഷം രൂപ സംഭവനയുമായി ധീരജവാന്റെ ഭാര്യ:...

ഡൽഹി: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ പി എം കെയറിലേക്ക് രണ്ടുലക്ഷം രൂപ സംഭാവന നൽകി വീരമൃതു വരിച്ച ജവാന്റെ ഭാര്യ. ഇന്ത്യ പാക്ക് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട ഹവിൽദാറിന്റെ ഭാര്യ...

കാശ്മീരിൽ ഭീക-രാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ലഷ്കർ ഇ തൊയ്ബ സൈന്യം പിടികൂടി

ഡൽഹി: കാശ്മീരിൽ ലക്ഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള 5 ഭീകരരെ പിടികൂടി. ഇവരിൽ നിന്നും വൻ ആയുധശേഖരവും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പോലീസും സൈന്യവും ചേർന്ന് നടത്തിയ സംയുക്തമായിട്ടുള്ള നീക്കത്തിലാണ് ഇവരെ പിടികൂടിയത്. ലഷ്കർ...

അമിത് ഷായെയും മോദിയെയും അടുത്ത് കിട്ടിയാൽ തട്ടിക്കളയണം: കമന്റിനു പിന്തുണയുമായി സൈനിക ഉദ്യോഗസ്ഥനായ മെഹബൂബ്

പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്ന മെഹബൂബ് എന്ന യുവാവ് കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ മണിക്കുട്ടൻ വാവി എന്നയാൾ കൊടുത്തിരിക്കുന്ന കമന്റ് ഇങ്ങനെയാണ് "അഥവാ നിനക്ക് മോദിയോ അമിട്ട്...

ധീരസൈനികരുടെ ര-ക്തത്താൽ കശ്മീരിന്റെ മണ്ണ് കുതിർന്നപ്പോൾ ഇനി സർജിക്കൽ സ്ട്രൈക്കാണ് ഇതിനു മറുപടിയെന്ന് ശിവസേന

പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ നടത്തുന്ന ഭീക-രാക്ര-മണത്തിനെതിരെ തുറന്നടിച്ചു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കഴിഞ്ഞ ഞായറാഴ്ച ജമ്മു കാശ്മീരിൽ ഭീക-രരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികരും രണ്ട് തീവ്രവാദികളും കൊ-ല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ...

പാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കാൻ സേന: പാക്കിസ്ഥാന് താക്കീത്

ഡൽഹി: അതിർത്തിയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുകയും നുഴഞ്ഞുകയറ്റം നടത്തുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. ഇത്തരം ശ്രമങ്ങൾ തുടർന്നാൽ ശക്തമായ തിരിച്ചടികൾ നൽകാൻ സൈന്യം സജ്ജമെന്ന് പ്രതിരോധമന്ത്രാലയം കൂട്ടിച്ചേർത്തു. പാകിസ്ഥാന് ശക്തമായ...

ജമ്മു കശ്മീരിൽ പിടിയിലായ ഭീകരനെ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന പിടികൂടിയ ഭീകരവാദി തൻവീർ അഹമ്മദ് മാലിക്കിനെ ചോദ്യം ചെയ്തു വരുന്നു. ദോഡ ജില്ലയിലെ ഗുന്ദന ടെഹ്സിൽ നിന്നുമാണ് സൈന്യം പിടികൂടിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്....

പുഷ്പവൃഷ്ടി നടത്തിയതിനു പകരം ആരോഗ്യപ്രവർത്തകർക്ക് പണം നല്കാനമായിരുന്നെന്നു ജൂഡ്‌: എന്നാൽ അടുത്ത പടത്തിന്റെ മുഴുവൻ...

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തിയിരുന്നു. ഇതിനെ വിമര്ശിച്ചുകൊണ്ടാണ് ഇപ്പോൾ സംവിധായകൻ ജൂഡ്‌ ആന്റണി രംഗത്തെത്തിയിരിക്കുന്നത്.പുഷ്പവൃഷ്ടി നടത്തിയതിനു...

കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികർക്ക് മുൻപിൽ ശിരസ് നമിക്കുന്നുവെന്ന് അമിത് ഷാ

ഡൽഹി: കശ്മീരിലെ ഹിന്ദ്‌വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രണാമം അർപ്പിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദ്വാരയിലെ ഒരു വീട്ടിൽ ഭീകരർ ആളുകളെ ബന്ദികളാക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം...

കശ്മീരിൽ ഭീകരാറുമായുള്ള ഏറ്റുമുട്ടലിൽ കേണലും മേജറുമടക്കം അഞ്ചു സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ കേണലും മേജറുമടക്കം അഞ്ചു സൈനികർക്ക് വീരമൃതു. കശ്മീരിലെ ഹിന്ദ്വാരയിൽ 12 മണിക്കൂർ നീളുന്ന ഏറ്റുമുള്ളലിലാണ് സൈനികർ കൊല്ലപ്പെട്ടത്. 21 രാഷ്ട്രീയ റൈഫിൾസ് കമന്റിങ്‌ ഓഫിസർ കേണൽ...

ജമ്മുകാശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു

കുൽഗാം: ജമ്മുകാശ്മീരിലെ കുൽഗാമിൽ നാല് ഭീകരരെ സൈന്യം വധിച്ചു. കുൽഗാം ജില്ലയിലെ ഗുഡ്ഡർ ഗ്രാമത്തിനു സമീപത്തായാണ് ഏറ്റുമുട്ടൽ നടന്നത്.സ്ഥലത്ത് ഭീകരർ താവളമൊരുക്കിയതറിഞ്ഞ സൈന്യം എത്തിയ സൈന്യത്തിനു നേരെ ഇവർ വെടി ഉതിർക്കുകയായിരുന്നു. തുടർന്ന്...