Tag: ARUN

അച്ഛൻ മരിച്ച ദുഃഖത്തിനൊപ്പം ഇരട്ട സഹോദരങ്ങളായ നവവരൻ അരുണിനും അഖിലിനും ദാരുണാന്ത്യം: കണ്ണീരോടെ...

അച്ഛൻ മരിച്ച ദുഃഖം മാറുന്നതിനു മുൻപേ നാടിനെ കണ്ണീരിലാക്കി മുതുകുളം ഗ്രാമത്തിലെ ഇരട്ടകളായ മക്കൾ അരുണിന്റേയും അഖിലിന്റെയും വിയോഗം. ഇരുവരും വെള്ളക്കെട്ടിൽ വീടിനു സമീപത്തെ മുങ്ങിത്താഴുകയായിരുന്നു. സഹോദരി ഭർത്താവ് റെജിയോടൊപ്പം വെള്ളക്കെട്ടിലെ മരച്ചില്ലകൾ...