Tag: ARYA SURESH

രജിത്ത് കുമാറിനെതിരെ ഏഴുവർഷം മുൻപ് കൂവിയ കോളേജ് വിദ്യാർത്ഥിനി ഇപ്പോൾ പറയുന്നത് ഇങ്ങനെ

രജിത്ത് കുമാറിനെതിരെ ഏഴ് വർഷങ്ങൾക്ക് മുൻപ് കൂവിയതും പ്രധിഷേധിച്ചതും ഒട്ടും തെറ്റായി തോന്നുന്നില്ലെന്നും അത് നാലയതായി പോയെന്നും തിരുവനന്തപുരം വനിതാ കോളേജ് വിദ്യാർത്ഥിയായിരുന്ന ആര്യ സുരേഷ്. രജിത്ത് കുമാറിനൊപ്പം കോളേജ് കാലത്ത് അദ്ധ്യാപകരും...