Tag: AYUSH

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ആയുഷ് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പിന്തുടരാൻ നിർദേശിച്ചു പ്രധാനമന്ത്രി

ഡൽഹി: കൊറോണ വൈറസിനെതിരെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നത്തിനായി ആയുഷ് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പിന്തുടരാൻ നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ സാഹചര്യത്തിൽ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആയുഷ് മന്ത്രാലയം ചില...