Tag: BALAJI SARMA

പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ എന്തെളുപ്പം.. നാടക വണ്ടിയുടെ ഫ്ളക്സ് ബോര്ഡിന്റെ നീളം കൂടിയത്രേ.. പ്രതിഷേധമറിയിച്ചു...

എറണാകുളം: നാടക വണ്ടിയുടെ മുകളിൽ ബോർഡ്‌ വെച്ചതിനു നാടക കമ്പനിയായ അശ്വതിക്ക് 24000 രൂപ പിഴയീടാക്കിയ സംഭവത്തിൽ തന്റെ പ്രതിഷേധമറിയിച്ചുകൊണ്ട് നടൻ ബാലാജി ശർമ്മ. എന്തൊരു ശുഷ്‌കാന്തി, പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ എന്തെളുപ്പം....