Tag: BANGALI

സർ ഞാൻ ചിത്തരഞ്ജൻ ബംഗാളി: ഒന്നര ദിവസമായി ഭക്ഷണം കഴിച്ചിട്ട്, കരഞ്ഞുകൊണ്ട് പോലീസ് സ്റ്റേഷനിൽ:...

കോഴിക്കോട്: രാജ്യത്തു കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് കാരണം മിക്കയിടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ ദുരിതത്തിലാണ്. ഇത്തരത്തിൽ വിശന്ന് വലഞ്ഞു ഒടുവിൽ പോലീസ് സ്റ്റേഷനിൽ എത്തി കരഞ്ഞ അന്യസംസ്ഥാന...