Tag: BEENA ANTONY

വിവാഹ വാർഷിക സമ്മാനമായി ബീന ആന്റണിയ്ക്ക് മനോജ്‌ നകിയത് പച്ചചക്ക: അതന്തായാലും കലക്കിയെന്ന് ആരാധകർ

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായ മനോജിന്റെയും ബീന ആന്റണിയുടെയും വിവാഹ വാർഷിക ദിനത്തിൽ ബീനയ്ക്ക് മനോജ്‌ നൽകിയ ഗിഫ്റ്റ് ചക്കയായിരുന്നു. ഇത് സംബന്ധിച്ച് ഉള്ള കാര്യം മനോജ്‌ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. നിരവധി...