Tag: BENYAMIN

പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹൻലാൽ പോലും മനസിലാക്കിയത് ഈ വിധത്തിലാണെങ്കിൽ നമ്മുടെകാര്യം കഷ്ടംതന്നെ: ബെന്യാമിൻ എഴുതുന്നു

ജനതാ കർഫ്യൂവുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യുകയാണ്. ഇന്ന് വൈകിട്ട് അഞ്ചു മണിയ്ക്ക് എല്ലാവരും കൈകൊട്ടുകയോ പാത്രത്തിൽ കൊട്ടി ശബ്ദമുണ്ടാക്കുകയോ ചെയ്‌താൽ അതിലൂടെ ബാക്റ്റീരിയ നശിച്ചു പോകുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. മോഹൻലാലിന്റെ...