Tag: BIB BOSS

ബിഗ് ബോസ്സിലെ മഞ്ജു പത്രോസിന്റെ ഫോൺ സംഭാഷണം പുറത്തായി: വീഡിയോ കാണാം

ബിഗ് ബോസിലെ മത്സരാർത്ഥിയായിരുന്ന മഞ്ജു പത്രോസിന്റെ ഫോൺ സംഭാഷണം പുറത്തായി. നിലവിൽ ബിഗ് ബോസിലെ മത്സരാർത്ഥിയായ ഡോ രജിത് കുമാറിനെ പിന്തുണയ്ക്കുന്ന കാര്യവും മഞ്ജു ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. രജിത്തിനെയാണ് ഷോയിലെ ഒട്ടുമിക്ക...