Tag: BIKE RIDE

ലോക്ക് ഡൗൺ ലംഘിച്ചു ബൈക്കുമായി ചീറിപാഞ്ഞ യുവാവിനെ പോലീസ് പിടിച്ചപ്പോൾ പെട്രോൾ അടിക്കാനാണെന്നു: ഒടിവിൽ...

ലോക്ക് ഡൗൺ സമയത്ത് ബൈക്കിൽ ചീറിപ്പാഞ്ഞു നടന്ന യുവാവിനെ പോലീസ് പിടികൂടിയപ്പോൾ പറഞ്ഞത് പെട്രോളടിക്കാൻ പോവുകയാണെന്നാണ്. ഒടുവിൽ യുവാവിന്റെ ഫോണിലേക്ക് വന്ന കോൾ യുവാവിന് തന്നെ വിനയായി മാറി. ഫോൺകോൾ ലൗഡ്സ്പീക്കർ ഇടാൻ...