Tag: billi elish

സംഗീത പരിപാടിക്കിടെ വസ്ത്രം ഉരിഞ്ഞ് ബില്ലി എലീഷിന്റെ പ്രതിഷേധം വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം മീയമിയിൽ നടന്ന സംഗീത പരിപാടിക്കിടെ ഗ്രാമി അവാർഡ് ജേതാവ് ബില്ലി എലീഷിന്റെ ബോഡി ഷെയിമിങ്ങിനെതിരെയുള്ള പ്രതിഷേധം ചർച്ചയാകുന്നു. സംഗീത പരിപാടിക്കിടെ തന്റെ വസ്ത്രം ഉരിഞ്ഞാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയത്....