വ്യാഴാഴ്‌ച, ഡിസംബർ 1, 2022
Home Tags BJP

Tag: BJP

ഗുജറാത്തിൽ പാട്ടീൽ സമുദായം ബിജെപിയെ പിന്തുണയ്ക്കും ; ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഹാർദിക്...

അഹമ്മദാബാദ് : വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പട്ടീദാർ സമൂഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാവ് ഹാർദിക് പട്ടേൽ. പട്ടീദാർ സമൂഹം നരേന്ദ്രമോദിയെ പിന്തുണയ്ക്കുകയും ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യുമെന്നും ഹാർദിക്...

ബിജെപിയുടെ വിജയങ്ങൾക്ക് പിന്നിൽ നരേന്ദ്രമോദിയുടെ അസാമാന്യ വീര്യവും ചടുലതയുമാണെന്ന് ശശി തരൂർ

ജയ്പൂർ : അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ പഞ്ചാബ് ഒഴികെ ബാക്കി നാല് സംസ്ഥാനത്തും ബിജെപി നേടിയ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കോൺഗ്രസ്സ് നേതാവ് ശശി തരൂർ രംഗത്ത്. ബിജെപിയുടെ വിജയങ്ങൾക്ക്...

ഉത്തർപ്രദേശിൽ തെരെഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം

ലക്നൗ : ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. തെരെഞ്ഞടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ബിജെപി സ്ഥാനാർഥി ആക്രമിക്കപ്പെട്ടത്. ചപ്രൗളിയിലെ സ്ഥാനാർഥി സഹേന്ദ്ര രമലയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു...

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് താങ്ങനായില്ല യുവാവ് ജീവനൊടുക്കി ; യുവാവിന്റെ കുടുംബത്തെ സന്ദർശിച്ച് വിങ്ങിപ്പൊട്ടി...

മംഗളൂരു : ബിഎസ് യദ്യൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത ചാമരാജ നഗർ സ്വദേശി രവിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ബിഎസ് യദ്യൂരപ്പ. രവിയുടെ കുടുംബത്തിന്...

രാജി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ

ബംഗളൂരു : രാജി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ. കർണാടക സർക്കാരിന്റെ രണ്ടാം വാർഷിക സമ്മേളനത്തിലാണ് ബിഎസ് യദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്. ഇന്ന് വൈകിട്ടോടെ ഗവർണറെ നേരിൽ കണ്ട് രാജിക്കത്ത്...

മുഖ്യമന്ത്രി സംസ്ഥാന സർക്കാർ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കുകയാണ് ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : പിണറായി വിജയൻ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കിഫ്ബിയുടെ കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നത് വലിയ അഴിമതി നടന്നതു കൊണ്ടാണ്....

പാക് അധീന കാശ്മീരിൽ ഇന്ത്യൻ പതാക പാറിക്കും: ഷാഹിദ് അഫ്രീദിയ്ക്ക് മറുപടിയുമായി ആനന്ദ് സ്വരൂപ്

ഡൽഹി: മുൻ പാക് ക്രിക്കറ്റ് താരമായ ഷാഹിദ് അഫ്രീദി കാശ്മീരിനെതിരെ നടത്തിയ പരാമർശം വിവാദമായിരുന്നു. അഫ്രീദിയ്ക്ക് മറുപടിയുമായി ഉത്തർപ്രദേശ് മന്ത്രിയായ ആനന്ദ് സ്വരൂപ് രംഗത്തെത്തി. പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കുക...

വ്യാജ വാർത്ത സൃഷ്ടിക്കുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്ന് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണൻ

വ്യാജവാർത്ത പ്രചരിപ്പിക്കുന്ന ചാനലുകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണൻ രംഗത്ത്. സംഘ്പരിവാറിനെതിരെ നിരന്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ചാനലുകൾക്കെതിരെ പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. വ്യാജവാർത്ത സൃഷ്ടിക്കുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന...

അന്താരാഷ്ട്ര നേഴ്‌സ് ദിനത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നമോ കിറ്റുമായി ബിജെപിയും യുവമോർച്ചയും

കൊച്ചി: ലോക നഴ്സ് ദിനത്തിൽ നഴ്സുമാർക്ക് കരുതലുമായി ബിജെപിയും യുവമോർച്ചയും രംഗത്ത്. എറണാകുളം ജനറൽ ഹോസ്പിറ്റലിൽ നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ബിജെപിയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. കൂടാതെ കൊറോണയ്ക്കെതിരെ പോരാടുന്ന...

തനിക്കെതിരെയുള്ള വ്യാജപ്രചാരണത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവനയുമായി രംഗത്ത്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ പ്രസ്താവനയുമായി അദ്ദേഹം രംഗത്ത്. രാജ്യം കൊറോണ പോലൊരു ആഗോള മഹാമാരിയെ നേരിടുമ്പോൾ അതിനെ പ്രതിരോധിക്കുനത്തിനു വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന...