Tag: BMW

കോവിഡ് 19: ഇന്ത്യയ്ക്ക് മൂന്ന് കോടി രൂപ ധനസഹായവുമായി ബിഎംഡബ്ലിയു

ഡൽഹി: രാജ്യം കൊറോണ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ മൂന്നു കോടി രൂപയുടെ ധനസഹായവുമായി ബി എംഡബ്ലിയു രംഗത്ത്. ഡൽഹിയിലും തമിഴ് നാട്ടിലുമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായാണ് മൂന്ന് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്. സർക്കാർ സർക്കാരിതര...