Tag: CARDBOARD

കൊറോണയെ പ്രതിരോധിക്കാൻ കാർഡ്ബോർഡ് ഭിത്തി: വീഡിയോ വൈറലാകുന്നു

കൊറോണ വൈറസിൽ നിന്നും രക്ഷപെടാനായി കാർബോർഡ് കൊണ്ട് ഇറ്റാലിയൻ സ്വദേശി ഉണ്ടാക്കിയ സംരക്ഷണം ഭിത്തി സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അരയ്ക്ക് കാർഡ്ബോർഡ് ഉപയോഗിച്ച് റൗണ്ടിലുള്ള ഡോനട്ട് നിർമിച്ചു തോളിൽ കൂടി ബന്ധിപ്പിച്ചാണ് അദ്ദേഹം...