Tag: CHANDRASEKHAR AZAD

കോവിഡ് 19: പ്രധാനമന്ത്രി ഉടൻ തന്നെ രാജിവെക്കാൻ ആവശ്യപ്പെട്ട് ചന്ദ്രശേഖർ ആസാദ്

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിട്ടതിനു പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെക്കണമെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. ഫെബ്രുവരി 5 നു...