Tag: CHIPPY

നടി ചിപ്പി ആറ്റുകാൽ പൊങ്കാലയിട്ടതിനെതിരെ അശ്ലീല ചുവയോടെ പോസ്റ്റിട്ട യുവാവിന് ചിപ്പിയുടെ കിടിലൻ മറുപടി

ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത സിനിമാതാരം ചിപ്പിയ്ക്കെതിരെ മോശമായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ മറുപടിയുമായി നടി ചിപ്പി രംഗത്ത്. തനിക്കെതിരെയുള്ള ട്രോളുകൾ കണ്ടപ്പോൾ ചിരിയാണ് വന്നതെന്നും...