Tag: citu

കൊറോണ വൈറസ് ; സർക്കാർ നിർദേശം അവഗണിച്ച് സിഐടിയു യോഗം ചേർന്നു

കൊറോണ വൈറസുമായി സംബന്ധിച്ച് സർക്കാർ നിർദേശം അവഗണിച്ച് സിഐടിയു. കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടുന്നത് ഒഴിവാവാകണമെന്നും ചടങ്ങുകൾ നടത്തരുതെന്നും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ടായിരുന്നു അത് അവഗണിച്ചുകൊണ്ടാണ് സിഐടിയു യോഗം ചേർന്നത്.തൃശൂർ സാഹിത്യ അക്കാദമിയിലായിരുന്നു...