Tag: CLUB HOUSE

ക്ലബ് ഹൗസിലെ അശ്ലീല ചര്‍ച്ചകള്‍; നിരീക്ഷണം ശക്തമാക്കി പൊലീസ്

സമൂഹമാധ്യമങ്ങളിൽ ഒന്നായ ക്ലബ് ഹൗസിലെ അശ്ലീല ചര്‍ച്ചകള്‍ യൂട്യൂബില്‍ പ്രചരിപ്പിക്കുന്നതിന് തടയിടാനൊരിങ്ങി സൈബര്‍ പൊലീസ്. അശ്ലീല ചര്‍ച്ചകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് പണം സമ്പാദിക്കുകയാണ് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം. ഇത്തരം ചാറ്റ് റൂമുകളെ ശക്തമായി...