Tag: corona tik tok

കൊറോണ പകരില്ല എന്ന് തെളിയിക്കാൻ ടോയിലറ്റ് സീറ്റ് നക്കിയ യുവാവ് ഹോസ്പിറ്റലിൽ

ന്യൂയോര്‍ക്ക്; സോഷ്യൽ മീഡിയയിൽ കൊറോണ ചലഞ്ച് നടത്തിയ യുവാവിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ പകരില്ലെന്ന് വെല്ലുവിളിച്ച് ടിക് ടോക്ക് ചലഞ്ച് നടത്തിയ യുവാവിനാണ് ഇപ്പോൾ കൊറോണ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വീഡിയോ...