Tag: COVID 10

ആഹാരത്തിനോ മരുന്നിമോ മറ്റെന്തെങ്കിലും കുറവുണ്ടോ? സഹായവുമായി ഞങ്ങളുണ്ട്: ത്രിശൂർ ഐജിയുടെ വിഡിയോ ചാറ്റ് നെഞ്ചിലേറ്റി...

തൃശൂർ: കൊറോണ ബാധിച്ചവർക്കും അല്ലാത്തവർക്കുമെല്ലാം സഹായവും തണലുമായി കേരള പോലീസ് കൂടെയുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്കൊപ്പവും അവശ്യസാധനങ്ങൾ വേണ്ടവർക്ക് എത്തിച്ചുകൊടുക്കുകയും അങ്ങനെ ഊണും ഉറക്കവും പോലുമില്ലാത്ത അവർ...