Tag: COVID 19

ജനുവരി 3 മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

രാജ്യത്ത് കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി. ജനുവരി മൂന്ന് മുതല്‍ 15 വയസിനും 18 വയസിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നൽകുമെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം....

അന്യദേശത്ത് പോയി തൊഴിലെടുത്ത് നാട്ടിലേക്ക് വരുന്നവർ ഇവിടെ രോഗം പടർത്താനോ കേരളത്തിന്റെ നമ്പർ വൺ...

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിരവധി കുറിപ്പുകളുമായി സിനിമാതാരം സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കി കൊണ്ടാണ് ഇത്തവണ സന്തോഷ് പണ്ഡിറ്റ് കുറിപ്പ്...

എസ്എസ്എൽസി പ്ലസ് ടു പരീക്ഷ തുടങ്ങാനിരിക്കെ പരീക്ഷാകേന്ദ്രങ്ങൾ വൃത്തിയാക്കാൻ ഒരുങ്ങി എബിവിപി

തൃശ്ശൂർ:സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷ തുടങ്ങാനിരിക്കെ തൃശ്ശൂർ ജില്ലയിലെ മുഴുവൻ പരീക്ഷാകേന്ദ്രങ്ങളും വൃത്തിയാക്കാനൊരുങ്ങി എബിവിപി ജില്ലാ കമ്മിറ്റി. ഇതിന്റെ ഭാഗമായി എ ബി വി പിയും സ്റ്റുഡൻസ് ഫോർ...

ഇതോടെ മ-രിച്ചയാൾ ത്രിശങ്കു സ്വർഗ്ഗത്തിലായ്: ആ പാവത്തിന് സർക്കാരിന്റെ സാമ്പത്തിക സഹായവുമുണ്ടെങ്കിൽ അതും കിട്ടാത്ത...

കൊറോണ ബാധിച്ച മാഹി സ്വദേശി കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ കേരളത്തിൽ വെച്ചു മ-രിക്കുകയുണ്ടായി. എന്നാൽ ആ സംഭവത്തിൽ മ-രിച്ചയാൾ പുതുച്ചേരിക്കാരനായതിനാൽ തങ്ങളുടെ ലിസ്റ്റിൽ പെടില്ലെന്നു കേരളവും മ-രിച്ചത് കേരളത്തിൽ വെച്ചായതിനാൽ തങ്ങളുടെ ലിസ്റ്റിൽ...

ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ അഭയം നൽകിയ യുവാവിന്റെ ഭാര്യയുമായി സുഹൃത്ത് മുങ്ങി

കൊച്ചി: ലോക്ക് ഡൗൺ സമയത്ത് സുഹൃത്തിനു യുവാവ് വീട്ടിൽ അഭയം നൽകി. ഒടുവിൽ സംഭവിച്ചത് സുഹൃത്ത് യുവാവിന്റെ ഭാര്യയെയും മക്കളെയും കൊണ്ട് കടന്ന് കളയുകയാണ് ചെയ്തത്. ലോക്ക് ഡൗണിനെ തുടർന്ന് മൂവാറ്റുപുഴയിൽ പെട്ടുപോയ...

ട്രെയിനുകളും വിമാനങ്ങളും കൂടുതലായി സർവീസ് നടത്തുമ്പോൾ ക്വറെന്റിൻ നിർദേശങ്ങൾ പാലിച്ചെങ്കിൽ മാത്രമേ സംസ്ഥാനത്തിന് പിടിച്ചു...

തിരുവനന്തപുരം: ട്രെയിൻ സർവീസുകളും വിമാന സർവീസുകളും കൂടുതലായി വരുമ്പോൾ വൈറസ് പടരുന്നതിനുള്ള സാധ്യത കൂടുമെന്നും അതുകൊണ്ട് തന്നെ ജനങ്ങൾ ക്വറെന്റിൻ നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും അത്തരത്തിൽ നിർദേശങ്ങൾ പാലിച്ചെങ്കിൽ മാത്രമേ കേരളത്തെ...

ഇന്ത്യയിലേതെന്ന് കാണിച്ചു പാക്കിസ്ഥാനിലെ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ച ശബാന അസ്മിയ്ക്ക് മറുപടിയുമായി സോഷ്യൽ മീഡിയ

ഡൽഹി: ഇന്ത്യയ്‌ക്കെതിരെ നുണ പ്രചരണം നടത്തിയ ശബാന അസ്മി മുട്ടൻ പണി നൽകികൊണ്ട് സോഷ്യൽ മീഡിയ. മോദി വിരുദ്ധരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി പാക്കിസ്ഥാനിൽ നിന്നുമുള്ള ഒരു ഫോട്ടോ ഇന്ത്യയിലേതെന്ന് ചിത്രീകരിച്ചു സോഷ്യൽ...

കോവിഡ് ബാധിച്ചു സംഥാനത്ത് ഒരാൾ കൂടി മ-രിച്ചു

ത്രിശൂർ: കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുകയായിരുന്ന തൃശൂർ ചാവക്കാട് സ്വദേശിയായ 73 കാരി മ-രിച്ചു. ഇവർ മുംബൈയിൽ നിന്നുമെത്തിയതാണ്. മുംബൈയിൽ നിന്നും മറ്റു മൂന്നുപേർക്കൊപ്പം കാറിലാണ് ഇവർ എത്തിയത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ...

മരുന്ന് മാഫിയയെ സഹായിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്പ്രിംഗ്ളർ കരാറിൽ ഒപ്പിട്ടതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സർക്കാർ ശ്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മരുന്ന് മാഫിയയെ സഹായിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ ഭാഗമാണ് സ്പ്രിഗിളറുമായി സർക്കാർ കരാറിൽ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ...

വിമാനക്കമ്പനികളുടെ കൊള്ളനിരക്കിന് കടിഞ്ഞാണിട്ടു മോദി സർക്കാർ: ഇനി നിരക്ക് കേന്ദ്രസർക്കാർ തീരുമാനിയ്ക്കും

ഡൽഹി: വിമാനകമ്പനികൾ യാത്രക്കാരിൽ നിന്നും ഇരട്ടിയിലധികം ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിരക്ക് വർദ്ധനവ് തടയുന്നതിനായി കേന്ദ്രസർക്കാർ ഇടപെടുന്നു. മെയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുമ്പോൾ നിരക്ക് സർക്കാർ...