Home Tags COVID 19

Tag: COVID 19

തൊഴിലുറപ്പ് പദ്ധതികൾക്ക് 40000 കോടി അനുവദിച്ചു കേന്ദ്രസർക്കാർ: 300 തൊഴിൽ ദിനം അധികമായി ഉൾപ്പെടുത്തി

ഡൽഹി: കേന്ദ്ര സർക്കാർ അഞ്ചാം ഘട്ടത്തിൽ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 40000 കോടി രൂപ അധികമായി അനുവദിച്ചു. കൂടാതെ ബഡ്ജറ്റ് വിഹിതം 61000 കോടി രൂപ നീക്കിവെച്ചു. കൂടാതെ തൊഴിൽ ദിനം മുന്നൂറിൽ അധികമായി...

ചൈനയിലെ മൊബൈൽ നിർമ്മാണ ഹബ്ബുകൾ ഇന്ത്യയിലേക്ക് മാറ്റാൻ ലാവ: മേക്ക് ഇൻ ഇന്ത്യ പദ്ധതി...

ഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ ഭാരത് അഭയാൻ പദ്ധതി മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്ന ഒന്നാണ്. ഇതിന്റെ പ്രതിഫലനം ചൈനയുടെ സാമ്പത്തിക മേഖലകളിൽ...

20 ലക്ഷം കോടി കൊണ്ട് രാജ്യത്തെ കർഷകരുടെയും കുടിയേറ്റ തൊഴിലാളികളുടെയും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നു...

ഡൽഹി: കൊറോണ വൈറസ് പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങൾക്കെതിരെ കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ ജനങ്ങളുടെ അകൗണ്ടുകളിൽ പണം നേരിട്ടു എത്തിച്ചു നൽകണമെന്നും അത്തരത്തിൽ ലഭിച്ചില്ലെങ്കിൽ...

സ്വയം പര്യാപ്തരാജ്യമെന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് നിർമല സീതാരാമൻ

ഡൽഹി: സ്വയം പര്യാപ്തമായ ഒരു രാജ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സമ്പാദ്വ്യെവസ്ഥയിൽ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ. ഇത് സംബന്ധിച്ച് രാജ്യത്തെ എട്ട് മേഖലകളിൽ പരിഷ്കരണങ്ങൾ കൊണ്ടുവരും. പ്രധാനമന്ത്രി നരേന്ദ്ര...

ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ: ഉത്തരവ് ഇന്നുണ്ടാകും

ഡൽഹി: രാജ്യത്ത് ലോക ഡോൾ മെയ് 31 വരെ നീട്ടാൻ ഉള്ള തീരുമാനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. രാജ്യത്തെ ഭൂരിപക്ഷ സംസ്ഥാനങ്ങളുടെ ആവശ്യത്തെത്തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം....

കോവിഡ് ഭീതിയിൽ തകർന്ന ചെറുകിട വ്യവസായങ്ങളെ കൈപിടിച്ചുയർത്താൻ വൻപദ്ധതികളുമായി കേന്ദ്രം സർക്കാർ

ഡൽഹി: കൊറോണ വൈറസ് മൂലം സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന ചെറുകിട മേഖലയിലുള്ള വ്യവസായികൾക്ക് വേണ്ടി വൻപദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇവരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നടപടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര...

കൊറോണ: പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് 3100 കോടി രൂപ അനുവദിച്ചു കേന്ദ്ര സർക്കാർ

ഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് 3100 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. മേഖലയിലെ അടിസ്ഥാന സൗകര്യത്തിനും കുടിയേറ്റ തൊഴിലാളികളുടെ ഉന്നമനത്തിനും പ്രതിരോധ വാക്സിൻ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ഗവേഷണങ്ങൾക്കും മറ്റുമായാണ് പ്രധാനമന്ത്രി കെയർ...

കോവിഡ് മഹാമാരി കാലഘട്ടം ഇന്ത്യയ്ക്ക് മികച്ച അവസരമാക്കി മാറ്റണമെന്ന് നിർമല സീതാരാമൻ

ഡൽഹി: ഇന്ത്യയുടെ സമ്പത്ത് വ്യെവസ്ഥ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രധനകാര്യ മന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രിയുടെ ആത്മ നിർഭരമായ ഭാരതമെന്ന പ്രയത്നം നമ്മുടെ നാടിനെ ഒന്നിപ്പിക്കുമെന്നും അല്ലാതെ ഒറ്റപ്പെടുത്തുകയല്ല ചെയ്യുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു....

വന്ദേഭാരത് രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

വന്ദേഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ സർവിസുകൾ നടത്താനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുവാനാണ് സർക്കാർ തീരുമാനം. കൂടുതൽ സർവിസുകൾ കേരളത്തിലേക്ക് ആകാനാണ് സാധ്യതയെന്നാണ് വ്യോമയാന...

കൊറോണ വൈറസിനുള്ള വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ: മരുന്ന് ഉടൻ വിപണിയിലെത്തുമെന്ന് ഇന്ത്യൻ മരുന്ന്...

കൊറോണ വൈറസിനുള്ള വാക്സിനുമായി ഇന്ത്യൻ കമ്പനി. ഒക്ടോബർ മാസത്തോടെ ഇന്ത്യൻ വിപണിയിൽ മരുന്ന് ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്. പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. വാക്സിൻ...

TOP NEWS

POPULAR NEWS