Tag: COVOD 19

കോവിഡ് 19: ഇൻഡ്യയിൽ മരണം 19 ആയി: 873 പേർക്ക് വൈറസ് സ്ഥിതീകരിച്ചു

ഡൽഹി: ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 873 ആയി ഉയർന്നു. 19 പേർ വൈറസ് ബാധിച്ചു മരിക്കുകയും ചെയ്തു. എന്നാൽ 78 പേർക്ക് രോഗം ഭേദമായെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏറ്റവും കൂടുതൽ വൈറസ്...