Tag: DALAILAMA

കോവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ചു ദലൈലാമ

ഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്ക് ഡൌൺ പ്രഖ്യാപനത്തിനു പിന്തുണയുമായി ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ രംഗത്ത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്നും അദ്ദേഹം...