Tag: DELHI

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മിലിയയിലെ വിദ്യാർത്ഥിയെ അറസ്റ്റ് ചെ

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ഡൽഹി ജാമിയ മിലിയ യൂണിവേഴ്സിറ്റിയെ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഷഹീൻ ബാഗ് സ്വദേശിയായ വിദ്യാർത്ഥി ആസിഫ് ഇക്‌ബാൽ ഷഹീൻ ബാഗ് സമരത്തിൽ...

കോവിഡ് 19: പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണാ വൈറസിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂന്നാംഘട്ടം മെയ്...

വോട്ട് നല്കാഞ്ഞതിന്റെ പേരിൽ ഹിന്ദുക്കൾക്ക് റേഷൻ നിഷേധിക്കുന്നു: എം എൽ എയെ സമീപിച്ചിട്ടും ഫലമില്ലെന്ന്...

ആംആദ്മി പാർട്ടി നേതാവിന് വോട്ട് നൽകാഞ്ഞതിന്റെ പേരിൽ ഹിന്ദുക്കൾക്ക് മണ്ഡലത്തിലെ ജനങ്ങൾക്ക് റേഷൻ നിഷേധിക്കുന്നതായി പരാതി. എം എൽ എയായ അമാനുത്തുള്ള ഖാന്റെ മണ്ഡലത്തിലുള്ള സരിത വിഹാറിലുള്ള യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. സരിത...

മെഡിക്കൽ ചെക്കപ് അടക്കമുള്ള കാര്യങ്ങൾ മുടങ്ങി ഗർഭിണികളടക്കമുള്ള 52 നേഴ്‌സുമാർ ഡൽഹിയിൽ കുടുങ്ങി കിടക്കുന്നു:...

ഡൽഹി: ഡൽഹിയിൽ 52 ഓളം മലയാളി നഴ്സുമാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്‌. മുഖ്യമന്ത്രിയുമായും കേരള ഹൗസുമായും നോർക്കയുമായും ബന്ധപ്പെട്ടിട്ടും ഇതുവരെയും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും ഇവർ പരാതി പറയുന്നു. നാട്ടിൽ വരുന്നതിന് വേണ്ടി സ്വകാര്യ...

ഹിന്ദ്വാരയിൽ ഭീക-രവാദികളുടെ വെടിയേറ്റ് മ-രിച്ച സൈനികർ കുറ്റവാളികളെന്നു അവഹേളിച്ചുകൊണ്ട് ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥിനി

ജമ്മുകശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊ-ല്ലപ്പെട്ട സൈനികരെ അവഹേളിച്ചുകൊണ്ട് ജാമിയ മിലിയ വിദ്യാർത്ഥിനിയായ മഹൂർ പർവേസ്. സൈനികരെ യുദ്ധകുറ്റവാളികൾ എന്ന് വിളിച്ചുകൊണ്ടാണ് ഫേസ്ബക്കിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. യുദ്ധകുറ്റവാളികളായ സൈനികർ അവരുടെ ഭൂമി അന്യായമായി...

നിസാമുദീനിൽ സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയത് 16500 പേരെന്ന് റിപ്പോർട്ട്

ഡൽഹി: ഡൽഹി മതസമ്മേളനത്തിൽ പങ്കെടുക്കാനായി ജമാ അത്തെ ആസ്ഥാനത്തു 16500 പേർ എത്തിയതായി റിപ്പോർട്ട്‌. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് കേന്ദ്രസർക്കാർ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മാർച്ച്‌ 13 മുതൽ 24...

രാജ്യത്ത് 30 ശതമാനം കൊറോണ വൈറസിന് കാരണം നിസാമുദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്തവരെന്നു വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് ഇതുവരെ 14378 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. അതിൽ 4291 പേരും ഡൽഹി നിസാമുദീനിൽ നടന്ന മതസമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. 29.8 ശതമാനം വൈറസ്...

ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ സർക്കാരിന് റിപ്പോർട്ട്‌ ചെയ്യണം: കേന്ദ്രസർക്കാരിന്റെ സർക്കുലറിനെ തുടർന്ന്...

തിരുവനന്തപുരം: ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും അറിയിക്കാൻ ഉള്ളവരുണ്ടെങ്കിൽ എത്രയും വേഗം അറിയിക്കണമെന്ന് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാരിന്റെ സർക്കുലറിനെ തുടർന്നാണ് സംസ്ഥാന സർക്കറിന്റെ ഈ തീരുമാനം. ഇത് സംബന്ധിച്ച് ഉള്ള...

നിസാമുദ്ധീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ വൈറസ് സ്ഥിതീകരിച്ചത് വർഗീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് ഹർജി: മാധ്യമ സ്വാതന്ത്രത്തിൽ...

ഡൽഹി: ഡൽഹി നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊറോണാ വൈറസ് സ്ഥിരീകരിച്ച സംഭവത്തിൽ വർഗീയ വൽക്കരിക്കാൻ ശ്രമിച്ചുകൊണ്ട് വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നുള്ള ഹർജിയിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് സുപ്രീംകോടതി. മാധ്യമ സ്വാതന്ത്ര്യത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി...

ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ തബ്ലീഗ് ജമാ അത്തെ നേതാവിനെതിരെ...

ഡൽഹി: ഡൽഹി നിസാമുദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ഒളിവിൽ താമസിപ്പിച്ച തബ്ലീഗ് ജമാ അത്തെ പ്രാദേശിക നേതാവിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. മുഹമ്മദ്‌ ഇക്രം അലിയ്ക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്ത...