Home Tags DELHI

Tag: DELHI

ഡൽഹിയിൽ അനധികൃതമായി ആൾക്കൂട്ടം: കർശന നടപടികളുമായി കേന്ദ്രസർക്കാർ

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ അനധികൃതമായി ആളുകൾ കൂട്ടം കൂടിയതിനെതിരെ കർശന നടപടികളുമായി കേന്ദ്രസർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് ഗതാഗതത്തിന്റെ ചുമതലയുള്ള അഡീഷണൽ...

പ്രധാനമന്ത്രിയുടെ അഭ്യർത്ഥന കൊറോണ വൈറസിന്റെ വ്യാപ്തിയെ കുറയ്ക്കാൻ സഹായിക്കുമെന്ന് എയിംസ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ഹോസ്പിറ്റൽ മേഖലകളിലെ സമൂഹ സമ്പർക്കം കുറയ്ക്കാൻ സഹായമാകുമെന്നും കൂടാതെ മാസം തോറുമുള്ള പരിശോധന ഒഴിവാക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദേശങ്ങളും ഏറെ ഗുണം ചെയ്യുമെന്ന് ഓൾ ഇന്ത്യ...

നിർഭയ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റിനെ ചെരുപ്പൂരിയടിക്കാൻ വനിതാ അഭിഭാഷകയുടെ ശ്രമം

ഡൽഹി: നിർഭയ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ ചെരുപ്പൂരിയടിക്കാൻ ശ്രമവുമായി വനിതാ അഭിഭാഷക. കേസിലെ അവസാന ഹർജിയും തള്ളിയപ്പോൾ പുറത്തിറങ്ങിയ എ പി സിംഗിനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കുറ്റവാളികളെയും സ്ത്രീകൾക്ക്...

നിർഭയ കേസിലെ പ്രതികളെ കൃത്യതയോടെ തൂക്കിലേറ്റി: ശേഷം മരണം ഉറപ്പിച്ചു ഡോക്ടർ

ഡൽഹി: 2112 ഡിസംബർ 16 ന് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് നിർഭയയെന്ന പെൺകുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് അതിക്രൂരമായി പീഡിപ്പിക്കുകയും ചികിത്സയിൽ കഴിയവേ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ കോടതി പ്രതികളുടെ വിധി നടപ്പിലാക്കി....

നിർഭയ, നിന്റെ ഘാതകരെ നാളെ സൂര്യനുദിക്കും മുൻപ് രാജ്യം തൂക്കിലേറ്റുമ്പോൾ, നീതി നടപ്പിലാക്കുമ്പോൾ നിന്റെ...

2012 ഡിസംബർ 16 ന് ഡൽഹിയിലെ മുനീർക്കയിൽ രാത്രി 9: 54 ന് നിർഭയയെന്ന പെൺകുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയും, പിന്നീട് ചികിത്സയിൽ കഴിയവേ ഡിസംബർ 29 ന് മരണത്തിലേക്ക്...

ഖുർആൻ വായിച്ചാൽ അള്ളാഹു കൊറോണയിൽ നിന്നും മോചിപ്പിക്കുമെന്നു ഷഹീൻബാഗിലെ സമരാനുകൂലികൾ: ഒഴിഞ്ഞു പോകാൻ ഡൽഹി...

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഡൽഹി ഷഹീൻബാഗിലെ സമരം അവസാനിപ്പിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം തുടങ്ങിയിട്ട് മൂന്ന് മാസത്തിലധികമായിരുന്നു. 1897 ലെ ഡിസീസ് ആക്ട് ഡൽഹി...

അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചു പേരെ കൂടി അറസ്റ്റ് ചെയ്തു

ഡൽഹി: ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ ഡൽഹി കലാപത്തിനിടത്തിൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചന്ദ്ബാഗ് സ്വദേശികളായ ഫിറോസ്, ഷുഹൈബ്, ജാവേദ്, ഗുൽഫം, മുസ്തഫാബാദ്...

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ നഗ്നനാക്കി തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡ് ഒഴിച്ചു: കൊല നടത്തിയത്...

ഡൽഹി: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രക്ഷോപം ഡൽഹിയിൽ കലാപത്തിലേക്ക് നയിക്കുകയും തുടർന്ന് ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ അടക്കം 52 ഓളം പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്....

പോപ്പുലർ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ്‌ ചെയ്തു

കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ പ്രക്ഷോപം നടത്തുകയും ഒടുവിൽ അത് കലാപത്തിലേക്ക് വഴി തെളിയിച്ചതുമായ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്റ്റ്‌ ചെയ്തു. പോപ്പുലർ ഫ്രണ്ട്...

ജ്യോതിരാദിത്യ ബിജെപിയിൽ ചേർന്നു: കോൺഗ്രസിനു കനത്ത തിരിച്ചടി

ഡൽഹി: മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ്‌ നേതാവും എം എൽ എയുമായ ജ്യോതിരാദിത്യ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് സിന്ധ്യ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ...

TOP NEWS

POPULAR NEWS