Tag: DETTOL

2019 ഒക്ടോബറിൽ നിർമിച്ച ഡെറ്റോൾ ബോട്ടിലിൽ കൊറോണയെ അകറ്റാമെന്നു എഴുതിയിരിക്കുന്നു: കാരണം ഇതാണ്

കൊറോണ വൈറസിനെ പ്രാഗിരോധിക്കാനാകുമെന്ന് ഡെറ്റോൾ ബോട്ടിൽ എഴുതിയിരിക്കുന്നത് സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ച വിഷയമാകുകയാണ്. 2019 ഒക്ടോബറിൽ ഇറങ്ങിയ ഡെറ്റോൾ ബോട്ടിലിലാണ് ഇത്തരത്തിലുള്ള എഴുത്ത് കാണാൻ ഇടയായത്. കമലേഷ് അമീറ്റ എന്നയാൾ തന്റെ...