Tag: devananda house

ദേവനന്ദയുടെ മരണം; തടയിണയിൽ നിന്നല്ല ആറ്റിൽ വീണത് നിർണായക തെളിവുമായി ഫോറൻസിക് വിഭാഗം

കൊല്ലം: ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ഫോറൻസിക് വിഭാഗത്തിന്റെ അന്വേഷണത്തിലാണ് തെളിവ് ലഭിച്ചത്. ദേവനന്ദ ആറ്റിൽ വീണത് വീടിനടുത്തുള്ള കുളക്കടവിലാണെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തി. വിദഗ്ധ...