Tag: DIVYA GAYATHRI

അമ്മ നിരീക്ഷണത്തിൽ വീട്ടിൽ ആയപ്പോൾ അമ്മയെ വിളിക്കാൻ കുറച്ച് മാനസിക ആരോഗ്യ പ്രവർത്തകർ, ഇപ്പോൾ...

മക്കളെ കാണാനായി ഡൽഹിയിലേക്ക് പോയ ഒരമ്മയെ കൊറോണ ഭീതി കാരണം മകൻ നാട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ 72 വയസുള്ള അമ്മയെ നോക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ്. തന്റെ ദയനീയ അവസ്ഥ പറയാൻ ആരുമില്ല....