Tag: DIVYA P JHONI

പാതിരാത്രി ഏതെങ്കിലുമൊരുത്തന്റെ കിടപ്പു മുറിയിലേക്ക് തള്ളി വിടും, പിറ്റേ ദിവസം കിണറ്റിൽ നിന്നും ബോഡി...

കന്യാസ്ത്രീകൾ കേരളത്തിൽ മരിക്കുന്ന സംഭവത്തിൽ പ്രതികരണവുമായി ലൂസി കളപ്പുരയ്ക്കൽ. ഇന്നലെ തിരുവല്ല പാലിയേക്കര ബാലേസിയൻ സിസ്റ്റേഴ്സ് മഠത്തിൽ സന്യാസിനി വിദ്യാർഥിനിയായ ദിവ്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ദിവ്യയുടെ മരണത്തിന് എങ്കിലും നീതി...