Tag: DIVYA P JOHN

കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്

കോട്ടയം: തിരുവല്ലയിൽ കന്യാസ്ത്രീ മഠത്തിലെ വിദ്യാർഥിനി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വീഴ്ചയുടെ ആഘാതത്തിൽ ഉണ്ടായ പരിക്കുകൾ മാത്രമേ ഉള്ളുവെന്നും മറ്റുള്ള തരത്തിൽ പരിക്കുകൾ ഇല്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കോട്ടയം...