Tag: DR VINOD B NAIR

ഇനി വരാൻ പോകുന്നത് കൊറോണ കാലമെന്നു ഡോ വിനോദ് ബി നായർ:- കുറിപ്പ്

ലോകമാകമാനം വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും നിരവധി ആളുകൾക്ക് വൈറസ് ബാധയേൽക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനായി വ്യക്തി ശുചിത്വം എന്നന്നേക്കുമായി പാലിക്കേണ്ടി വരും. കൊറോണക്കെതിരെ ഹേർഡ് ഇമ്മ്യൂണിറ്റി (herd immunity)...