Tag: DRIVING

കാറോടിക്കാൻ കൈകൾ എന്തിന് ; ഇരു കൈകളും നഷ്ടപെട്ട പെൺകുട്ടി കാർ ഓടിക്കുന്ന വീഡിയോ...

ഇന്നത്തെ കാലത്ത് കാർ ഓടിക്കുന്ന നിരവധി വനിതകളുണ്ട്. എന്നാൽ ഓടിക്കാൻ പേടിയുള്ള നിരവധി സ്ത്രീകളും സമൂഹത്തിലുണ്ട്. പക്ഷെ അവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് ഇരു കൈകളും ഇല്ലാത്ത ഒരു വനിത കാർ ഓടിക്കുന്ന വീഡിയോ...