Tag: DRONE

പുറത്തിറങ്ങുന്നവരെ പിടികൂടാൻ ഡ്രോണുമായി തൃശ്ശൂർ പോലീസ്

തൃശ്ശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അനാവശ്യമായിരുന്നു പുറത്തിറങ്ങുന്നവരെ പിടികൂടാനായി ഡ്രോൺ സംവിധാനവുമായി ത്രിശൂർ പോലീസ് രംഗത്ത്. ആകാശത്തു കൂടി പറക്കുന്ന ഡ്രോണിൽ കൂടി കറങ്ങി നടക്കുന്നവരെ കണ്ടെത്തുകയും ഉടൻ തന്നെ പോലീസ്...