Home Tags DYFI

Tag: DYFI

Kilikollur Case | സൈനികന് മർദ്ദനമേറ്റു എന്നാൽ മർദിച്ചത് ആരാണെന്ന് അറിയില്ല ; കിളികൊല്ലൂർ...

കൊല്ലം : കിളികൊല്ലൂരിൽ (Kilikollur Case) സൈനികനും സഹോദരനും മർദ്ദനമേറ്റെന്ന് സ്ഥിരീകരിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. അതേസമയം സൈനികനേയും സഹോദരനെയും മർദിച്ചത് ആരാണെന്ന് അറിയില്ലെന്നും അതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു....

ഡിവൈഎഫ്ഐ യുമായി പാർട്ടിക്ക് ബന്ധമില്ല ; കൊലക്കേസ് പ്രതിക്ക് ചുമതല നൽകിയ സംഭവത്തിൽ പ്രതികരിച്ച്...

തിരുവനന്തപുരം : കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ഡിവൈഎഫ്‌ഐയിൽ ചുമതല നൽകിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഡിവൈഎഫ്ഐ യുടെ കാര്യം അതിന്റെ ചുമതലപെട്ടവർ നോക്കുമെന്നും താൻ സിപിഎം...

അമ്മയേയും സഹോദരിയേയും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ...

ഓച്ചിറ : അമ്മയേയും സഹോദരിയേയും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. പ്രയാർ സ്വദേശി മുരുകനാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന മുരുകനെ മുണ്ടയ്ക്കലിലെ...

ഡിവൈഎഫ്ഐകാരിയെ അടിക്കുകയും വസ്ത്രം കീറുകയും ചെയ്ത ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

ആലപ്പുഴ: ഡി വൈ എഫ് ഐ മുൻ ചേർത്തല ബ്ലോക്ക്‌ കമ്മിറ്റി അംഗമായിരുന്ന യുവതിയെ ആ-ക്രമിച്ച സംഭവത്തിൽ പ്രതിഷേധത്തെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പാണാവള്ളി പഞ്ചായത്തിലെ ജെ സത്താർ...

ഡിവൈഎഫ്ഐയുടെ ചിത്ര പ്രദർശന മത്സരത്തിൽ ടി പി വധക്കേസിലെ പ്രതിയും: വിവാദമായപ്പോൾ ഫോട്ടോ പിൻവലിച്ചു

കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ചിത്രവും ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രദർശന മത്സരാത്ഥൽ. കേസിലെ അഞ്ചാം പ്രതിയായ മുഹമ്മ്ദ് ഷാഫി തന്റെ പിതാവിനൊപ്പം നിൽക്കുന്ന ചിത്രമാണ് പ്രദർപ്പിച്ചിരിന്നത്. പെരിങ്ങത്തൂർ മേഖല...

ആലപ്പുഴയിൽ ഡി വൈ എഫ് ഐയിൽ കൂട്ടരാജി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കായംകുളത്തു ഡി വൈ എഫ് ഐ പ്രവർത്തകർ രാജിവെച്ചു. കായംകുളം എം എൽ എ പ്രതിഭ ഹരിയും ചില നേതാക്കളും തമ്മിലുള്ള സ്വരച്ചേർച്ചയാണ് രാജിയ്ക്ക് കാരണമെന്നാണ് പുറത്ത് വരുന്ന...

ലോക്ക് ഡൗൺ ലംഘിച്ചു ഡി വൈ എഫ് ഐ പരിപാടിയിൽ പങ്കെടുത്ത മന്ത്രി ടിപി...

കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നിയമം ലംഘിച്ചു കൊണ്ട് മന്ത്രി ടി പി രാമകൃഷ്ണൻ ഡി വൈ എഫ് ഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച...

യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെ-ട്ടേറ്റു: സംഭവത്തിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്നു ആരോപണം

ആലപ്പുഴ: യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഇലിപ്പക്കുളം കൂട്ടാകത്ത് സുഹൈലിനെ (23) വെ-ട്ടി പരിക്കേൽപ്പിച്ചു. ബൈക്കിൽ യാത്ര ചെയ്യുമ്പോളാണ് കഴുത്തിനു വെ-ട്ടിയത്. സുഹൈലിന്റെ കൂടെ ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇക്‌ബാലാണ്...

ജനത കർഫ്യൂ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി അപമാനിച്ച മുഹമ്മദ് റിയാസ്

രാജ്യത്ത് മാർച്ച് 22ന് രാവിലെ 7:00 മുതൽ 9:00 വരെ എല്ലാവരും ജനതാ കാര്യം ആചരിക്കണം എന്നുള്ള പ്രധാനമന്ത്രിയുടെ വാക്കുകളെ അപമാനിച്ചു കൊണ്ട് ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസ്. കൊറോണ കാലത്ത്...

ആർ എസ് എസ് പ്രവർത്തകർക്ക് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം

പത്തനംതിട്ട: പൂവൻപാറ മലങ്കാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ ആർ എസ് എസ് പ്രവർത്തകർക്ക് നേരെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ ഇരുകൂട്ടർക്കും പരിക്കേറ്റു. ആർ എസ് എസ് പ്രവർത്തകരായ സുമേഷ്,...