Tag: e bull jet

വിടാതെ പോലീസ് ; ഇ ബുൾ ജെറ്റ് സഹോദരന്മാർക്കെതിരെ വീണ്ടും പോലീസ് കേസെടുത്തു

കണ്ണൂർ : യാത്ര വ്‌ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരെ പിന്തുണച്ച് സോഷ്യൽ മീഡിയവഴി കലാപത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ പോലീസ് കേസെടുത്തു. സർക്കാർ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ഇ ബുൾ ജെറ്റ് സഹോദരങ്ങൾ...

ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നു, പൈസ കൊടുത്ത് കുടിക്കിയതാണ് : എല്ലാം വെളിപ്പെടുത്തി ഇ ബുൾ...

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ തുടർന്ന് അറസ്റ്റിലായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. തങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് ചിലർ പൈസ കൊടുത്ത് തങ്ങളെ കുടുക്കുകയായിരുന്നെന്നും, ആസാമിൽ ബസ് വിഷയത്തിൽ...

വാൻ ലൈഫ് യാത്ര മയക്ക് മരുന്ന് കടത്താനോ ? ; ഇ ബുൾ ജെറ്റ്...

കൊച്ചി : വാഹനം മോഡിഫിക്കേഷൻ ചെയ്തതുൾപ്പടെയുള്ള നിയലംഘനങ്ങൾക്ക് അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത ഈ ബുൾ ജെറ്റ് സഹോദരങ്ങൾ മയക്ക് മരുന്ന് കടത്തിയതായി സംശയം. കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘവുമായി പ്രതികൾക്ക്...

സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശം ; ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം...

തലശേരി : കണ്ണൂർ ആർടി ഓഫിസിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട്...

അടപടലം പൂട്ടാനൊരുങ്ങി അധികൃതർ ; ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ധാക്കി, യൂട്യൂബ്...

കണ്ണൂർ : ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ധാക്കി മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53/ 1A പ്രകാരമാണ് രജിസ്‌ട്രേഷൻ റദ്ധാക്കിയത്. റോഡ്...

സാറേ ഇ ബുൾ ജെറ്റ് ഇല്ലേ ? എന്ത് ഈ ബഡ്‌ജെറ്റോ ; ഇ...

ഈ ബുൾ ജെറ്റ് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കൊല്ലം എംഎൽഎ മുകേഷ്. ഈ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പരാതി അറിയിക്കാനായി മുകേഷിനെ വിളിച്ച...

കളക്ട്രേറ്റ് പരിസരത്ത് സംഘർഷം സൃഷ്ടിച്ച ഈ ബുൾ ജെറ്റ് സഹോരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ : ഈ ബുൾ ജെറ്റ് എന്ന യുട്യൂബ് വ്‌ളോഗർമാരായ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. യാത്ര വ്‌ളോഗറായ ഇരിട്ടി സ്വദേശി എബിനും,ലിബിനുമാണ് അറസ്റ്റിലായത്. ഇരുവരും യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന വാഹനം അമിതമായ മോഡിഫിക്കേഷൻ...