Tag: FILIM

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം തിരിച്ചെത്തുന്നു

മലയാളികളുടെ പ്രിയതാരമായ ചന്ദ്ര ലക്ഷ്മൺ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്നു. മനസ്സെല്ലാം എന്ന സിനിമയിലൂടെ 2002 ൽ പ്രേക്ഷകരുടെ മുൻപിലെത്തിയ പ്രിയതാരം ടിവി സീരിയലുകളിലിയോടെ മലയാളികളുടെ മനസ്സിൽ ഇടംനേടി. നീണ്ട ഇടവേളയ്ക്ക്...