Tag: gayathri

നടിയും യൂട്യൂബറുമായ ഗായത്രി വാഹനാപകടത്തിൽ മരിച്ചു

ഹൈദരാബാദ് : പ്രശസ്ത ചലച്ചിത്രതാരം ഗായത്രി (26) വാഹനാപകടത്തിൽ മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഹോളി ആഘോഷിച്ച് മടങ്ങവേ ഗായത്രി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗായത്രി സംഭവ സ്ഥലത്ത് തന്നെ...